ചെന്നൈ: തമിഴ്നാട്ടിലെ വ്യവസായ പ്രമുഖൻ, ജെം ഗ്രാനൈറ്റ്സിന്റെ സ്ഥാപകൻ, സമ്പന്നൻ, പ്രശസ്തൻ- ആർ. വീരമണി ഇന്ന് ജയിലിലാണ്. വീരമണിയുടെ, മേൽപറഞ്ഞ മുഖംമൂടികൾ ഒന്നൊന്നായി അഴിച്ചെടുത്തുകൊണ്ടിരിക്കുകയാണ് തമിഴ്നാട് പോലീസ്. വീരമണി തങ്ങളെ ലൈംഗികമായി പീഡിപ്പിച്ചെന്ന് ആരോപി...