കേരളത്തിലേക്ക് കഞ്ചാവ് കടത്താൻ ശ്രമം; 190 കിലോഗ്രാമും രണ്ട് ആഡംബര കാറുകളുമായി നാലുപേർ പിടിയിൽ | 190 kg Ganja Seized En Route to Kerala: Four Arrested, Luxury Cars Confiscated | Madhyamam
കുമളി: കഞ്ചാവുമായി നാലുപേർ പിടിയിൽ. ആഡംബര കാറുകളിൽ കേരളത്തിലേക്ക് കടക്കാൻ ശ്രമിച്ച ഒരു കോടി രൂപയോളം വിലമതിക്കുന്ന 190 കിലോഗ്രാം കഞ്ചാവാണ് തമിഴ് നാട് പൊലീസ് പിടികൂടിയത്. തേനി ജില്ലയിലെ ഗൂഡല്ലൂരിൽ...