അറസ്റ്റ് ചെയ്താൽ പോരാ, മനസ്സിലാകുന്ന ഭാഷയിൽ കാരണം ബോധ്യപ്പെടുത്തണം: സുപ്രീംകോടതി | Not Enough to Just Arrest, Must Explain Reasons in a Language They Understand: Supreme Court | Madhyamam
ന്യൂഡൽഹി: അറസ്റ്റിലാകുന്നവർക്ക് അറസ്റ്റ് ചെയ്യപ്പെടുന്ന സമയത്തു തന്നെ അതിന്റെ കാരണം മനസ്സിലാകുന്ന ഭാഷയിൽ രേഖാമൂലം നൽകണമെന്ന നിർണായക ഉത്തരവുമായി...