പാസാക്കലിലെ പാകപ്പിഴകൾ
അക്ഷരമറിയാത്തവർപോലും എസ്.എസ്.എൽ.സി. പരീക്ഷയിൽ എ പ്ലസ് നേടുന്നെന്ന് 2023-ൽ അന്നത്തെ പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ തുറന്നുപറച്ചിൽ കേരളീയ പൊതുസമൂഹത്തെ കണ്ണുതുറപ്പിച്ച ഒരു പ്രസ്താവനയായിരുന്നു. വിദ്യാഭ്യാസമികവുള്ള പുരോഗമന സമൂഹമെന്നാണ് മലയാളികൾക്കുള്ള ആഗോളമേൽവിലാസമെങ്...