മന്ത്രവാദവും അന്ധവിശ്വാസ ചൂഷണവും തടയാൻ നിയമം; വിദഗ്ധ സമിതി കരട് ബിൽ സമർപ്പിച്ചു
തിരുവനന്തപുരം: മന്ത്രവാദവും അന്ധവിശ്വാസ ചൂഷണവും ഹാനികരമായ പ്രവൃത്തികളും തടയാൻ നിയമനിർമാണം ശുപാർശ ചെയ്ത് വിദഗ്ധ സമിതി അന്തിമ റിപ്പോർട്ടും കരട് ബില്ലും സർക്കാരിന് സമർപ്പിച്ചു. ഹൈക്കോടതിയുടെ നിർദേശത്തെ തുടർന്നാണ് സർക്കാർ വിദഗ്ധ സമിതി രൂപവത്‌കരിച്ചത്. സാമൂഹിക, നി...