മമ്മുണ്ണി മൗലവി അശരണർക്കായി ഉഴിഞ്ഞുവെച്ച ജീവിതം: തനിമ സാംസ്കാരിക വേദി | Mammunny Moulavi: A life dedicated to the destitute - Thanima Cultural Forum | Madhyamam
റിയാദ്: പാവപ്പെട്ട മനുഷ്യർക്കായി ജീവിതം സമർപ്പിച്ച ത്യാഗിവര്യനായ പണ്ഡിതനായിരുന്നു അന്തരിച്ച മമ്മുണ്ണി മൗലവിയെന്നും നൂറുകണക്കിന് അനാഥരെ സനാഥരാക്കി മാറ്റിയ വലിയൊരു ആദർശത്തിെൻറ ഉടമയായിരുന്നു...