വേൾഡ് മലയാളി ഫെഡറേഷൻ ഓണാഘോഷം നടത്തി | World Malayalee Federation celebrates Onam | Madhyamam
മനാമ: വേൾഡ് മലയാളി ഫെഡറേഷൻ ബഹ്റൈൻ നാഷണൽ കൗൺസിലിന്റെ ആഭിമുഖ്യത്തിൽ വിപുലമായ ഓണാഘോഷ സംഗമം സംഘടിപ്പിച്ചു. ന്യൂ ഹോറിസൺ സ്കൂൾ ചെയർമാൻ ജോയ് മാത്യു, ലോക കേരള സഭ അംഗം കോശി സാമൂവൽ, ഐ.സി.ആർ.എഫ് ചെയർമാൻ അഡ്വ....