ബഹ്റൈനിൽ വിതരണം ചെയ്യുന്ന പെട്രോളിന്റെ ഗുണനിലവാരം പരിശോധിക്കണമെന്ന് ആവശ്യം | Demand to inspect the quality of petrol distributed in Bahrain | Madhyamam
വാഹനങ്ങളിൽ ഇന്ധനം വേഗത്തിൽ തീരുന്നതായി പരാതിമൈലേജിനെ ബാധിക്കുന്ന തരത്തിൽ എന്തെങ്കിലും മാറ്റങ്ങൾ വരുത്തിയിട്ടുണ്ടോ എന്ന് പരിശോധിക്കണമെന്നാണ് ആവശ്യം